Health experts say that germs are most commonly hidden under the nails. Some studies point out that up to 32 different types of bacteria and 28 types of fungi can be found beneath the nails. Growing fingernails long and applying colorful nail polish is a common practice, but health experts warn that dirt and bacteria are more likely to accumulate in long nails. Therefore, it is important to keep nails trimmed and clean. While trimming, care should be taken not to cut too close to the skin or over-trim the cuticles. Along with washing hands, nails should also be scrubbed with soap and water. Likewise, the habit of nail-biting should be avoided. Keeping fingernails clean can help prevent many diseases.
കീടാണുക്കൾ ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കുന്നത് നഖങ്ങളുടെ ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നഖത്തിനടയിൽ 32 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. കൈവിരലുകളുടെ നഖങ്ങൾ നീട്ടി വളർത്തി പലനിറത്തിലുള്ള നെയിൽ പോളിഷ് പുരട്ടുന്ന ശീലം സാധാരണമാണ്. എന്നാൽ നീളം കൂടിയ നഖങ്ങളിൽ അഴുക്കും ബാക്ടീരിയയിലും അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് നഖങ്ങൾ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നഖങ്ങൾ വെട്ടുമ്പോൾ ചർമവുമായി ചേർത്ത് വെട്ടാതിരിക്കാനും ക്യൂട്ടിക്കിളുകൾ അമിതമായി വെട്ടാതിരിക്കാനും ശ്രദ്ധിക്കണം. കൈകൾ കഴുകുന്നതിനൊപ്പം നഖങ്ങളും സോപ്പും വെള്ളവും ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാൻ മടികാണിക്കരുത്. അതുപോലെ നഖങ്ങൾ ഇടയ്ക്കിടയ്ക്ക് കടിക്കുന്ന ശീലവും മാറ്റണം. കൈ വിരലുകളിലെ നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും.
#NailHealth, #HandHygiene, #CleanNails, #HealthTips, #PreventInfections, #BacteriaAwareness, #FungalInfections, #NailCare, #HealthyHabits, #GermFree
#നഖാരോഗ്യം, #കൈശുചിത്വം, #വൃത്തിയായനഖങ്ങൾ, #ആരോഗ്യടിപ്സ്, #അണുബാധപ്രതിരോധം, #ബാക്ടീരിയജാഗ്രത, #ഫംഗൽഇൻഫെക്ഷൻ, #നഖപരിചരണം, #ആരോഗ്യശീലങ്ങൾ,
Doctor Live Channel :
Doctor Live Channel is a dedicated platform that showcases the stories, insights, and expertise of doctors who are committed to shaping a better future in healthcare. Our mission is to highlight their experiences, share their knowledge, and provide valuable healthcare information to our audience. We also collect and present the latest medical and healthcare innovation and research news, keeping our viewers informed about advancements that can improve lives.
Medical Disclaimer :
The content presented on Doctor Live Channel — including interviews, discussions, and informational videos — is provided solely for general informational purposes. It is not intended to be, and should not be considered as, a substitute for professional medical advice, diagnosis, or treatment.
Jurisdiction and Applicable Law :
These Terms of Use, along with all documents referenced herein, shall be governed by and construed in accordance with the laws of India. Any dispute arising in connection with these Terms of Use, the referenced documents, the Website, or the Services shall be subject to the exclusive jurisdiction of the competent courts in Cochin, Kerala, India.
Watch Doctor Live IPTV and Other Contents, Please visit our Website: https://doctorlivetv.com/
https://doctorlive.in/
For more information and queries Email us to : info@doctorlivetv.com
#DoctorLive #DoctorLiveTv #DoctorLiveTelevision #DoctorLiveIndia #DoctorLiveMedia #DoctorLiveNews #DoctorLiveKerala #HealthAwareness #HealthyIndia #PublicHealth #PreventiveCare #DoctorAdvice #StayHealthy #IPTVHealth #WellnessTips #HealthcareMedia #DiseaseAwareness #HealthEducation #MedicalUpdates #TelemedicineIndia #DoctorAdviceOnline #FightDiabetes #HeartHealth #CancerAwareness #InfectiousDiseases #WomensHealth #FamilyHealth #MaternalCare #ChildHealth #PregnancyCare #HealthyMother #FamilyWellness #ParentingTips #WellnessWithDoctorLive #DrLive #DoctorLiveTV #DoctorLiveChannel #HealthTips #HealthCare #MedicalNews #Telemedicine #HealthyLiving #IPTVHealthChannel #MedicalBroadcast #OnlineDoctor #MedicalTalks #DigitalHealth #HealthInnovation #GlobalHealth #PreventDisease #MentalWellness #WellnessChannel #HospitalNews #DoctorTalks #DoctorLiveGopakumarPS #HealthyCommunity #HealthFirst #MedTech #HealthcareUpdates #PublicHealthAwareness #HealthyLifeChoices #MedicalAwareness #HealthCampaign #HealthMatters #ഡോക്ടർലൈവ് #ആരോഗ്യബോധവൽക്കരണം #ആരോഗ്യഇന്ത്യ #പൊതു ആരോഗ്യസംരക്ഷണം #പ്രതിരോധപരിചരണം #ഡോക്ടർസൂചനകൾ #ആരോഗ്യംകാത്തുസൂക്ഷിക്കുക #ഐപിടിവ്ആരോഗ്യം #സൗഖ്യടിപ്പുകൾ #ആരോഗ്യമീഡിയ #രോഗബോധവൽക്കരണം #ആരോഗ്യവിദ്യാഭ്യാസം #മെഡിക്കൽഅപ്‌ഡേറ്റുകൾ #ടെലിമെഡിസിൻഇന്ത്യ #ഡോക്ടർസൂചനഓൺലൈൻ #പ്രമേഹബോധവൽക്കരണം #ഹൃദയാരോഗ്യം #കാൻസർബോധവൽക്കരണം #സാംക്രമികരോഗങ്ങൾ #സ്ത്രീആരോഗ്യം #കുടുംബആരോഗ്യം #ഗർഭിണിപരിചരണം #കുട്ടികളുടെആരോഗ്യം #ഗർഭകാലപരിചരണം #ആരോഗ്യമാതാവ് #കുടുംബസൗഖ്യം #പാരന്റിംഗ്‌ടിപ്പുകൾ #സൗഖ്യജീവിതം #ഡോക്ടർലൈവ്‌ടിവി #ഡോക്ടർലൈവ്‌ചാനൽ #ആരോഗ്യടിപ്പുകൾ #ആരോഗ്യപരിചരണം #മെഡിക്കൽവാർത്തകൾ #ടെലിമെഡിസിൻ #ആരോഗ്യജീവിതം #ഐപിടിവ്ആരോഗ്യചാനൽ #മെഡിക്കൽപ്രക്ഷേപണം #ഓൺലൈൻഡോക്ടർ

- Category
- LONG NAILS
- Tags
- #DoctorLive, #ആരോഗ്യബോധവൽക്കരണം, #HealthcareMedia
Comments