Mofiya Parveen faced hara$$ment from husband; was forced to tattoo her body

Your video will begin in 10
Skip ad (5)
Launch it! Create your course and sell it for up to $997 in the next 7 days

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
132 Views
Mofiya Parveen faced hara$$ment from husband; was forced to tattoo her body

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വമ്പന്‍ വെളിപ്പെടുത്തലുകള്‍. മോഫിയയുടെ പിതാവിന്റെയും സുഹൃത്തിന്റെയും വെളിപ്പെടുത്തലുകളാണ് കോളിളക്കമുണ്ടാക്കിയിരിക്കുന്നത്.സുഹൈല്‍ ചെയ്യാന്‍ സാധിക്കാത്ത പല കാര്യങ്ങള്‍ക്കും മോഫിയയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.ക്രൂര പീഡനമാണ് മോഫിയക്ക് ഭര്‍ത്താവിന് കീഴില്‍ അനുഭവിക്കേണ്ടി വന്നതെന്ന് പിതാവും പറയുന്നു.സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ്, മോഫിയയോട് ശരീരം മുഴുവന്‍ പച്ചകുത്താന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി
Category
TATTOO
Tags
oneindia malayalam news, oneindia malayalam today news, oneindia malayalam latest news, oneindia malayalam news live, Kochi, Ernakulam, Aluva, woman, Dowry, Aluva Police, Police, suicide note, Husband, CI, STUDENT, father, ആലുവ, യുവതി, ആത്മഹത്യ, സ്ത്രീധനം, കേസ്, പൊലീസ്, ഭര്‍ത്താവ്‌, സിഐ, സിഐ സുധീര്‍, വിദ്യാര്‍ത്ഥിനി, സുഹൃത്ത്, പിതാവ്, വെളിപ്പെടുത്തല്‍

Post your comment

Sign in or sign up to post comments.

Comments

Be the first to comment